Tuesday 12 March 2013

Acting is my passion























I never dreamed 'to be an actor some day' , I dreamed to 'live as an actor' from the moment I realised it is my passion.. and now i am living my passion

Oru Kannadi Kadha : Now Streaming In Youtube


A Short Film getting Its Preview Show Screened In Two Major Cities In Kerala.. Ernakulam , Kavitha Theater And Trivandrum, Kairali Theater.. And Getting a Good Crowd Response is More Than what a Youngster Team Can Dream About..
'Oru Kannadi Kadha' Running Successfully In YouTube Now..

You Can Watch It  Here :-  http://www.youtube.com/watch?v=OTOssWq9ijI


Film Trailer : http://www.youtube.com/watch?v=5NUY1OYCkdU

When My Friends Ask me How You Got Into This Project ? And Whats Your Comment On It ?
I Answer Them Briefly :

സിനിമാ മോഹവുമായി ഇന്റര്‍നെറ്റ്‌ ലോകത്തേക് കയറിയ കാലം .. ഓര്‍ക്കുട്ടില്‍ എം എം സീ കമ്മ്യൂണിറ്റി യില്‍ ഒരുപാട് നല്ല സുഹൃത്തുക്കളെ കിട്ടി .. മഹേഷ്‌ ഗോപാല്‍ എന്നൊരാളും ഫ്രണ്ട്സ് ലിസ്റ്റില്‍ ഉണ്ടായി .. ഫോണ്‍ വിളിക്കുമ്പോള്‍ അദ്ദേഹം എഴുതിയ കഥകള്‍, തിരകഥകള്‍ ഒക്കെ വായിച്ചു കേള്‍പ്പിക്കുമായിരുന്നു .. എന്ത് അഭിപ്രായം ഉണ്ടേലും അപ്പോള്‍ തന്നെ തുറന്നു പറയാം .. ചെറുതും , വലുതും  ആയ എത്രയോ കഥകള്‍ അദ്ദേഹം പറഞ്ഞു .. അന്ന് പറഞ്ഞു കേട്ട കഥകളുടെ കൂട്ടത്തില്‍ ഒന്നായിരുന്നു കണ്ണാടി കഥ .. " സംഭവം കൊള്ളാം .. നിങ്ങളുടെ സ്ഥിരം ശൈലിയില്‍ നിന്നും വ്യതസ്തം " എന്നൊരു കമന്റ്‌ കൊടുത്തതായി ഇന്ന് ഓര്‍ക്കുന്നു ..
പിന്നീട് ഫേസ്ബുക്കില്‍ ആക്ടീവ് ആയ കാലം .. സിനിമാ പാരടിസോ ഗ്രൂപ്പില്‍ അംഗം ആയി .. ബിലഹരി എന്ന നല്ല സുഹൃത്തിനെ കിട്ടി [പാരടിസോയിലെ എന്‍റെ ഫസ്റ്റ് ഫ്രണ്ട് ] .. ഫോണ്‍ വിളിച്ച് സിനിമാ മോഹങ്ങള്‍ പങ്കു വച്ചു .. 
ഒരിക്കല്‍ ഒരു ലോ ബട്ജറ്റ് സിനിമയുടെ ഓടിഷന് ഞങ്ങള്‍ രണ്ടു പേരും ഒരുമിച്ച് അഭിനയിച്ച് ആ സംവിധായകനെ ബോധം കെടുത്തിയിട്ടുണ്ട്‌ .. അന്നേ സ്വത സിദ്ധമായ ശൈലിയില്‍ ബില പറഞ്ഞിരുന്നു " മോനെ .. കുട്ടാ .. നിനക്ക് ഒരു റോള്‍ ഉണ്ട് കേട്ടാ .. " 
പിന്നീട് പാരടിസോ യുടെ പ്രൊജക്റ്റ് ഡിസ്കഷനില്‍ ബില സംവിധായകന്‍ ആയി എത്തിയപ്പോള്‍ ക്രിയേറ്റിവ് പാനലിനോട് എന്‍റെ പേര് സജ്ജസ്റ്റ് ചെയ്യുകയും അവരുടെ സമ്മതം മേടിക്കുകയും ചെയ്തു .. 
മഹേഷ്‌ ഏട്ടന്‍ .. ഡിസ്നി ജെംസ് എന്നൊരു നടനോട് എന്നെ കുറിച്ച് ചോദിച്ചു അറിയുകയും [ ഞാനും ഡിസ്നി ജേമ്സും ഒരുമിച്ച് ഒരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചിട്ടുണ്ട് ] അദ്ധേഹത്തിന്റെ കൂടി ഗ്രീന്‍ സിഗ്നല്‍ വഴി മഹേഷ്‌ ഏട്ടന്റെയും , ബിലയുടെയും , ക്രിയേറ്റിവ് പാനെലിന്റെയും ഇഷ്ട പ്രകാരം ഞാന്‍ ഈ പ്രോജക്ടിലേക്ക് കാസ്റ്റ് ആവുക ആയിരുന്നു ..
കണ്ണാടി കഥയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ നന്ദി പറയാന്‍ ഉള്ളത് ഇതിനു വേണ്ടി പൈസ ചിലവാക്കിയ പാരടിസോ മെംബേര്‍സ് നോട് ആണ് .. അതോടൊപ്പം തങ്ങളാല്‍ ആവുന്ന പിന്തുണ അറിയിച്ചു പ്രോജക്ടിന്റെ കൂടെ നിന്ന എല്ലാവര്ക്കും നന്ദി ഉണ്ട് ..  "




This Particular Project Is Very Close To My Heart .. People [ Both Known & Unknown ] .. When They Inform Us They Liked Our Movie And (The Same People) Starts Accepting You As An Actor.. Its  a Happy Moment !
Also Happy That We Got Media Support .


A Snap During Ernakulam Preview Of Kannadi Kadha [ Kavitha Theater ]





Club Fm :
http://www.youtube.com/watch?v=-C3kiwuVT90



<><><>

Here Is a song made by Vinayak Sasikumar & Vishnu Shyam For Kannadi Kadha : http://www.youtube.com/watch?v=XdWuqHsxR4M&feature=youtu.be



Hopefully, Kannadi Kadha is a Beginning .. A Bright Beginning For A Group Of Film Passionates..
Thanking Each & Every One Who Saw Our Little Movie And Had Their Mind To Appreciate Our Work..
Ultimately ,
Thanking God { For EveryThing }

- Vaisakh Calicut
<><><>

https://www.facebook.com/vaisakhc