░ ░ٌٌٌI░N░C░I░D░ E░░N░T░S░ ░ ░ ░ ░ ░ ░░░░ ░░ ˚ —

ജീവിതത്തില്‍ ഒരുപാട് expect ചെയ്യാത്ത incidents
നടക്കാറുണ്ട് .. ഇതൊന്നും നമ്മള്‍ തേടി പോകുന്നതല്ല .. നമ്മളെ തേടി
എത്തുന്നതാണ് .. ഒരു പക്ഷെ എന്തിനോടെങ്കിലും ഉള്ള നമ്മുടെ ഉള്ളിലെ
അടങ്ങാത്ത
മോഹം കൊണ്ട് ആവാം .. അങ്ങനെ ഒക്കെ സംഭവിച്ചു പോകുന്നു ..ഒരുപാട്
ഒരുപാട്
ഉണ്ടായിട്ടുണ്ട് അങ്ങനത്തെ incidence .. ഒരു ചെറിയ example പറയാം ..
ഉസ്താദ്
ഹോട്ടല്‍ കാണാന്‍ വേണ്ടി റിലീസ് ന്‍റെ അന്ന് തന്നെ ആദ്യത്തെ ഷോ ക്ക് ഞാന്‍ പോയി.. ഭയങ്കര തിരക്ക്.. ടിക്കറ്റ് കിട്ടാന്‍ ഒരു വഴിയും
ഇല്ല .. അവസാനം
ഏതോ ഒരു പയ്യന്‍റെ കയ്യില്‍ പൈസ ഏല്‍പിച്ച് അവനെ കൊണ്ട്
ടിക്കറ്റ് എടുപ്പിച്ചു ..
എവിടെ നിന്നോ വന്ന് എങ്ങോട്ടോ പോയ ഒരു പയ്യന്‍ .. പക്ഷെ അവന്‍
കാരണം അന്ന്
എനിക്ക് ആ തിയേറ്ററില്‍ ആ കറക്റ്റ് ടൈം ല്‍ കേറാന്‍ പറ്റി.. ഇനി
കാര്യം ഇതാണ് ..
അവന്‍ അവന്റെ ഫ്രണ്ട്സ് ന്‍റെ കൂടെ കേറാം എന്ന് പറഞ്ഞു.. എന്നാലും
തിയേറ്റര്‍ ന്‍റെ
ഉള്ളില്‍ കേറി ഞാന്‍ അവന്‍ വരുന്നുണ്ടോ എന്ന് കുറെ നേരം നോക്കി
നിന്നു പക്ഷെ
കണ്ടില്ല.. അങ്ങനെ കുറച്ച് നടുക്ക് ആയിട്ടാണ് എനിക്ക് സീറ്റ്
കിട്ടിയത്..
കിട്ടിയ സീറ്റ് ല്‍ ഇരുന്നു.. ഇരുന്നത് ഏതോ ഒരു റിയല്‍ എസ്റ്റേറ്റ്‌കാരന്‍റെ അടുത്ത്..
പേര് സക്കീര്‍ കല്ലായി.. 'പടത്തില്‍ ഞാന്‍ ഉണ്ടാവാന്‍ ഒരു സാധ്യത
ഇല്ലാതില്ല'
എന്ന് പറഞ്ഞപോള്‍ പുള്ളിക് സന്തോഷം .. [ ഈ സിനിമയുടെ ഷൂട്ടിംഗ്
കാണാന്‍
പോയപോള്‍ ഒരു പാട്ട് സീനില്‍ അഭിനയിക്കാന്‍ ചെറിയ ഒരു അവസരം
ലഭിച്ചിരുന്നു
].. സംസാരിച്ച് വന്നപ്പോള്‍ പുള്ളി നമ്മുടെ തിരകഥാകൃത്ത് ടി എ
റസാക്ക് ന്‍റെ
neighbour ആണ് .. എന്‍റെ നമ്പര്‍ നോട്ട് ചെയ്ത അദ്ദേഹം പറഞ്ഞു : "
ഞാന്‍ ഇക്കാ യോട് പറയാം , പോയി കണ്ടു നോക്കു " എന്ന് .. ഉസ്താദ്
ഹോട്ടല്‍ കണ്ട് ഇറങ്ങിയപ്പോള്‍
മനസ്സില്‍ ഒരു ദുഃഖം + രണ്ട് സന്തോഷം .. ദുഃഖം പടത്തില്‍ എന്‍റെ
മുഖം
ഇല്ലാത്തതിനാല്‍ .. സന്തോഷം ഒന്ന് പടം നന്നായത്തിന്റെ രണ്ട് ടി എ
റസാക്ക് ലേക്ക്
ഒരു വഴി ഒരുക്കി തന്നതിന്‍റെ .. ഇനി ആര്‍ക്ക് അറിയാം ഭാഗ്യം ആ
പയ്യന്റെം ,
ടിക്കറ്റ് ന്റേം , ' റസാക്ക് ഇക്കാ ' യുടേം രൂപത്തില്‍ വന്നതല്ല
എന്ന് ..
എന്തായാലും കാത്തിരുന്നു കാണേണ്ടി വരും..

ശേഷം സ്ക്രീനില്‍ . . .
NOT THE END
Vaisakh calicut
gud:)
ReplyDeletekollaaamedaaa
ReplyDeletegooood luck da! :)
ReplyDelete